മെ​ന്റൽ ട്രോ​മ അ​ഥ​വാ  മ​തി

മെ​ന്റൽ ട്രോ​മ അ​ഥ​വാ മ​തി

M
MadhyamamSource Link
ഞാ​ൻ നി​ങ്ങ​ളെ വി​ട്ട് പോ​വു​ക​യാ​ണ്. നി​ങ്ങ​ളൊ​ക്കെ വ​ലി​യ ആ​ളു​ക​ൾ. നൂ​റാ​ണും ഒ​രു പെ​ണ്ണു​മു​ള്ള വ​ലി​യ വീ​ട്ടി​ലെ സം​ഘ​ബ​ല​മു​ള്ള​വ​ർ. നി​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ട് രാ​ജ​ഗു​രു​വും മ​ന്ത്രി​വ​ര്യ​ന്മാ​രും. നി​ങ്ങ​ൾ​ക്കു​ണ്ട് നെ​റി​കേ​ടിന്റെ ഒ​രു പ​ഞ്ചാ​യ​ത്ത് പി​ടി​ക്കാ​നു​ള്ള ആ​ള​ധി​കാ​രം. ഞാ​നോ ഒ​റ്റ​യ്ക്ക്. എ​നി​ക്കാ​രു​മി​ല്ല ഞാ​ന​ല്ലാ​തെ. നി​ങ്ങ​ൾ എ​ന്നെ കൂ​വും, തു​പ്പും. നി​ങ്ങ​ളെ​ന്നും എ​ല്ലാം​ തി​ക​ഞ്ഞ​വ​രാ​ണ​ല്ലോ. നി​ങ്ങ​ൾ​ക്കു സ്തു​തിപാ​ടാ​നാ​ണ​ല്ലോ നി​ങ്ങ​ൾ ആ​ട്ടി​ത്തെ​ളി​ച്ചു ന​ട​ക്കു​ന്ന ആ​യി​രം പാ​വ​ങ്ങ​ൾ. നി​ങ്ങ​ൾ നൂ​റ്റൊ​ന്നു​പേ​രും ഭാ​ര്യ​മാ​രും മ​ക്ക​ളും മ​ക്ക​ളു​ടെ മ​ക്ക​ളും അ​വ​രു​ടെ ബ​ന്ധു​ക്ക​ളും. പ​ഞ്ചാ​യ​ത്തു മെ​മ്പ​ർ​ക്കും കേ​ന്ദ്രമ​ന്ത്രി​ക്കും നി​ങ്ങ​ളെ മ​തി. പ്ര​ത്യ​യ​ശാ​സ്ത്ര മു​ഖം​മൂ​ടി​ക​ളെ. വി​വേ​ക​മു​ള്ള ഒ​രാ​ളെ​ങ്കി​ലു​മു​ണ്ടോ നി​ങ്ങ​ളു​ണ്ടാ​ക്കു​ന്ന ആ​ൾ​ക്കൂ​ട്ട​ങ്ങ​ളി​ൽ? മ​തി. ഞാ​ൻ ഇ​വി​ടം വി​ട്ട് പോ​വു​ക​യാ​ണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മെ​ന്റൽ ട്രോ​മ അ​ഥ​വാ മ​തി — Madhyamam | Boolokam | Boolokam