മേഖലയിലെ പ്രത്യേക സാഹചര്യം ചർച്ച ചെയ്തു; വിദേശകാര്യ മന്ത്രി യൂറോപ്യൻ യൂനിയൻ ദൂതനുമായി കൂടിക്കാഴ്ച നടത്തി

മേഖലയിലെ പ്രത്യേക സാഹചര്യം ചർച്ച ചെയ്തു; വിദേശകാര്യ മന്ത്രി യൂറോപ്യൻ യൂനിയൻ ദൂതനുമായി കൂടിക്കാഴ്ച നടത്തി

M
MadhyamamSource Link
Posted On date_range 30 March 2026 10:03 AM IST Updated On date_range 30 March 2026 10:03 AM IST മേഖലയിലെ പ്രത്യേക സാഹചര്യം ചർച്ച ചെയ്തു; വിദേശകാര്യ മന്ത്രി യൂറോപ്യൻ യൂനിയൻ ദൂതനുമായി കൂടിക്കാഴ്ച നടത്തി text_fields bookmark_border camera_alt വിദേശകാര്യ മന്ത്രി, ലുയിഗി ഡി മായോയുമായി കൂടികാഴ്ചയിൽ കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് യൂറോപ്യൻ യൂണിയൻ ഗൾഫ് മേഖലക്കുള്ള പ്രത്യേക ദൂതൻ ലുയിഗി ഡി മായോയുമായി കൂടികാഴ്ച നടത്തി. മേഖലയിലെ രാജ്യങ്ങൾക്കെതിരായ ഇറാൻ ആക്രമണം. വർധിച്ചുവരുന്ന സൈനിക സംഘർഷങ്ങൾ, ഏറ്റവും പുതിയ പ്രാദേശിക സംഭവവികാസങ്ങൾ എന്നിവ യോഗത്തിൽ ഇരുപക്ഷവും ചർച്ച ചെയ്തുവെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മേഖലയിലെ സംഘർഷം പ്രാദേശിക, അന്തർദേശീയ സുരക്ഷക്കും സ്ഥിരതക്കും ഉണ്ടാകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളും ചർച്ച ചെയ്തു. കുവൈത്തും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ദീർഘകാല ബന്ധങ്ങളും അടുത്ത തന്ത്രപരമായ പങ്കാളിത്തവും ഇരുവരും സൂചിപ്പിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Discussed the special situation in the region; Foreign Minister meets with European Union envoy

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മേഖലയിലെ പ്രത്യേക സാഹചര്യം ചർച്ച ചെയ്തു; വിദേശകാര്യ മന്ത്രി… | Boolokam