മ​ഴ​ക്ക് സാ​ധ്യ​ത

മ​ഴ​ക്ക് സാ​ധ്യ​ത

M
MadhyamamSource Link
Posted On date_range 16 March 2026 1:25 PM IST Updated On date_range 16 March 2026 1:25 PM IST മ​ഴ​ക്ക് സാ​ധ്യ​ത text_fields bookmark_border ദോ​ഹ: തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കാ​ലാ​വ​സ്ഥ വി​ഭാ​ഗം. ഇ​ന്ന് അ​ന്ത​രീ​ക്ഷം ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​മാ​യി​രി​ക്കു​മെ​ന്നും ചൊ​വ്വാ​ഴ്ച ഇ​ടി​മി​ന്ന​ലോ​ടെ​യു​ള്ള മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു. രാ​ജ്യ​ത്തി​ന്റെ വി​വ​ധ ഭാ​ഗ​ങ്ങ​ളി​ൽ ഈ ​ആ​ഴ്ച​യി​ലു​ട​നീ​ളം മ​ഴ തു​ട​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ലൂ​ടെ അ​റി​യി​ച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Chance of rain

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മ​ഴ​ക്ക് സാ​ധ്യ​ത — Madhyamam | Boolokam | Boolokam