സാധാരണക്കാരായ മനുഷ്യർ ശ്വാസംമുട്ടി
പിടഞ്ഞുവീഴുമ്പോൾ ഭരണകൂടം ഇതൊന്നും
തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന മട്ടിൽ
അവഗണിക്കുന്നു. മലിനീകരണത്തിന്റെ ഭീകരത
വിളിച്ചുപറയുന്നവരെ നിയമക്കുരുക്കുകളിലേക്കും
ജയിലുകളിലേക്കും തള്ളിവിടുന്നു...

മലിനമായ ജലാശയം അതി മലിനമായൊരു ഭൂമിയും...
M
MadhyamamSource Link
4 months ago