Posted On date_range 14 March 2026 11:42 AM IST Updated On date_range 14 March 2026 11:42 AM IST യാത്രയയപ്പ് നൽകി text_fields bookmark_border camera_alt നാട്ടിലേക്ക് മടങ്ങുന്ന അക്ബർ പൊന്നാനിക്ക് ഐ.എം.ഐ സലാല യാത്രയയപ്പ് നൽകിയപ്പോൾ സലാല: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അക്ബർ പൊന്നാനിക്ക് ഐ.എം.ഐ സലാല യാത്രയയപ്പ് നൽകി.അഞ്ചാം നമ്പറിൽ നടന്ന ചടങ്ങിൽ ഐ.എം.ഐ പ്രസിഡന്റ് കെ. ഷൗക്കത്തലി മാസ്‌റ്റർ ഉപഹാരം കൈമാറി. ജി.സലിം സേട്ട്, ജെ. സാബുഖാൻ, സമീർ കെ.ജെ, മുസാബ് ജമാൽ, യാക്കുബ് അഹമ്മദ് എന്നിവർ സംബന്ധിച്ചു. കഴിഞ്ഞ 27 വർഷമായി സലാലയിൽ പ്രവാസിയാണ് അക്ബർ. മാർച്ച് 19 ന് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങും. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - farewell given
