Posted On date_range 18 March 2026 11:59 AM IST Updated On date_range 18 March 2026 11:59 AM IST യാത്രാ പ്രശ്നം; വിദേശകാര്യ മന്ത്രിക്ക് നിവേദനം നൽകി text_fields bookmark_border കുവൈത്ത് സിറ്റി: മിഡിൽ ഈസ്റ്റിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, കുവൈത്തിലുള്ള ഇന്ത്യൻ പ്രവാസികൾക്ക് സൗദി അറേബ്യ വഴി നാട്ടിലേക്ക് മടങ്ങുന്നതിന് പ്രത്യേക ട്രാൻസിറ്റ് സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ പ്രവാസി പരിഷത്ത് കുവൈത്ത് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കറിന് നിവേദനം നൽകി. സൗദി വഴിയുള്ള ട്രാൻസിറ്റ് സൗകര്യം ലഘൂകരിക്കൽ, ട്രാൻസിറ്റ് വിസ ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കൽ, ഇന്ത്യയിലേക്ക് വിമാന സർവിസുകൾ ആരംഭിക്കൽ എന്നിവയിൽ ഇടപെടണമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Travel issue; Petition submitted to the Minister of Foreign Affairs

യാത്രാ പ്രശ്നം; വിദേശകാര്യ മന്ത്രിക്ക് നിവേദനം നൽകി
M
MadhyamamSource Link
about 2 months ago