മംഗളൂരു: ശങ്കർപുരയിലെ സൽമാരയിൽ പാചകക്കാരനായി ജോലി ചെയ്തിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാറ്ററിങ് സർവിസിൽ മുഖ്യ പാചകക്കാരൻ സി.ഗൗതം പൂജാരിയാണ് (34) മരിച്ചത്. വ്യക്തിപരമായ കാരണങ്ങളാൽ മനംനൊന്ത് ജീവനൊടുക്കുന്നു എന്ന് കുറിപ്പെഴുതി വെച്ച് കാറ്ററിങ് ഷെഡിന് സമീപമുള്ള മുറിയിൽ ജീവനൊടുക്കി എന്ന് പൊലീസ് പറഞ്ഞു. ഷിർവ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

യുവാവ് മരിച്ച നിലയിൽ; ആത്മഹത്യ കുറിപ്പ് കണ്ടെത്തി
M
MadhyamamSource Link
about 2 months ago