വ്യക്തിഗത വിവരങ്ങൾ ശേഖരിച്ച് തന്റെതായ പൗരന്മാരുടെ പട്ടിക തയാറാക്കുകയാണ് ട്രംപെന്ന് ഡെമോക്രാറ്റിക് മേൽക്കൈയുള്ള അരിസോണയിലെ സ്റ്റേറ്റ് സെക്രട്ടറി അഡ്രിയൻ ഫോണ്ടെസ് കുറ്റപ്പെടുത്തി

യു.എസിൽ ട്രംപ് വക ‘എസ്.ഐ.ആർ’; വർണവിവേചനമെന്ന് വിമർശനം
M
MadhyamamSource Link
about 6 hours ago
