സൗദി അറേബ്യയിലെ അൽ ഖർജിൽ റെസിഡൻഷ്യൽ സൗകര്യത്തിന് നേരെയുണ്ടായ ആക്രമണത്തെയും, സിവിലിയൻമാരുടെ മരണത്തിന് കാരണമായതിനെയും, കുർദിസ്താൻ മേഖലയിലെ യു.എ.ഇ കോൺസുലേറ്റ് കെട്ടിടം ലക്ഷ്യമിട്ടുള്ള ആക്രമണത്തെയും അപലപിച്ചു

യു.എൻ ചാർട്ടറിന്റെ ആർട്ടിക്കിൾ 51 പ്രകാരം സ്വയം പ്രതിരോധിക്കാൻ കുവൈത്തിന് അവകാശം; സ്ഥിതിഗതികൾ വിലയിരുത്തി മന്ത്രിസഭ
M
MadhyamamSource Link
about 2 months ago