യു.എ.ഇ ഇന്ന്​ 11 മിസൈലുകളും 27ഡ്രോണുകളും പ്രതിരോധിച്ചു

യു.എ.ഇ ഇന്ന്​ 11 മിസൈലുകളും 27ഡ്രോണുകളും പ്രതിരോധിച്ചു

M
MadhyamamSource Link
ദുബൈ: തിങ്കളാഴ്ച ഇറാനിൽ നിന്ന്​ യു.എ.ഇയെ ലക്ഷ്യമാക്കി അയച്ച 11 മിസൈലുകളും 27ഡ്രോണുകളും പ്രതിരോധിച്ചു. അതേസമയം രാജ്യത്ത്​ അപകടങ്ങളൊന്നും കഴിഞ്ഞ ദിവസം റിപ്പോർട്ട്​ ചെയ്യപ്പെട്ടില്ല. രാജ്യത്ത്​ സംഘർഷാവസ്ഥ ആരംഭിച്ച ശേഷം ഇതുവരെ 425 ബാലിസ്റ്റിക്​ മിസൈലുകളും 15 ക്രൂസ്​ മിസൈലുകളും 1941 ഡ്രോണുകളും പ്രതിരോധിച്ചിട്ടുണ്ട്​. രാജ്യത്ത്​ ആകെ പരി​ക്കേറ്റവരുടെ എണ്ണം 178 ആണ്​. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി ഏത് ഭീഷണിയെയും നേരിടാൻ സന്നദ്ധമാണെന്നും, രാജ്യത്തിന്റെ പരമാധികാരവും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കാൻ ശക്തമായ നടപടികൾ തുടരുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്​. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യു.എ.ഇ ഇന്ന്​ 11 മിസൈലുകളും 27ഡ്രോണുകളും പ്രതിരോധിച്ചു — M… | Boolokam