യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ

യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ

M
MadhyamamSource Link
ദുബൈ: മതേതര കേരളത്തിന്റെ നിലനിൽപ്പിന്​ യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ദുബൈ കെ.എം.സി.സി ജന. സെക്രട്ടറി യഹ്​യ തളങ്കര പറഞ്ഞു. ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയും ഇൻകാസും സംഘടിപ്പിച്ച യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സലാം കന്യാപ്പാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ സ്വാഗതം പറഞ്ഞു. കെ.എം.സി.സി സംസ്ഥാന ഭാരവാഹികളയ അബ്ദുല്ല ആറങ്ങാടി, ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, ദുബൈ ഇൻകാസ് നേതാക്കളായ ടി.പി രാജീവ്, ഫിറോസ് കാഞ്ഞങ്ങാട്, സജി ബേക്കൽ, അഹ്‌മദ് ബെണ്ടിച്ചാൽ, റാഫി പള്ളിപ്പുറം, ജില്ലാ ഭാരവാഹികളായ സലാം തട്ടാംചേരി, സി.എച്ച്​ നൂറുദ്ദീൻ, ഹസൈനാർ ബിജന്തടുക്ക, സുബൈർ അബ്ദുല്ല, മൊയ്‌ദീൻ അബ്ബ, ഹനീഫ ബാവ, ഫൈസൽ മൊഹ്സിൻ, ബഷീർ പാറപള്ളി, പി.ഡി നൂറുദ്ദീൻ, അഷ്‌റഫ് ബായാർ, സുബൈർ കുബനൂർ, സിദ്ദീഖ് ചൗക്കി, ആസിഫ് ഹൊസങ്കടി, മണ്ഡലം ഭാരവാഹികളായ റഫീഖ് മാങ്ങാട്, കാലിദ് പാലക്കി, ഹസ്‌ക്കർ ചൂരി, സൈഫുദ്ധീൻ മൊഗ്രാൽ, റാശിദ് പടന്ന, ഉപ്പി കല്ല, മൻസൂർ മർത്യ, സലാം മാവിലാടം എന്നിവർ സംസാരിച്ചു. ഡോ. ഇസ്മായിൽ മൊഗ്രാൽ നന്ദി പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ — Madhyamam | Boolokam | Boolokam