രക്തദാന ക്യാമ്പ് വെള്ളിയാഴ്ച

രക്തദാന ക്യാമ്പ് വെള്ളിയാഴ്ച

M
MadhyamamSource Link
Posted On date_range 9 April 2026 10:51 AM IST Updated On date_range 9 April 2026 10:51 AM IST രക്തദാന ക്യാമ്പ് വെള്ളിയാഴ്ച text_fields bookmark_border മസ്‌കത്ത്: ഫോക്കസ് ഇന്റർനാഷണൽ ഒമാൻ റീജ്യൻ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് വെള്ളിയാഴ്ച രാവിലെ 8.30 മുതൽ 11.30 വരെ ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടക്കും. ഒമാനിൽ രക്ത ശേഖരത്തിന്റെ ആവശ്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ കൂടുതൽ ആളുകൾ രക്തദാനം ചെയ്യണമെന്ന് സംഘാടകർ അഭ്യർഥിച്ചു. ഫോൺ: 7500 3783, 7847 5005. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Blood donation camp on Friday

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രക്തദാന ക്യാമ്പ് വെള്ളിയാഴ്ച — Madhyamam | Boolokam | Boolokam