രാഹുലിനെ കണ്ട് സു​ധാ​ക​രൻ; ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രിയാകണം

രാഹുലിനെ കണ്ട് സു​ധാ​ക​രൻ; ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രിയാകണം

M
MadhyamamSource Link
Posted On date_range 28 March 2026 11:11 PM IST Updated On date_range 28 March 2026 11:11 PM IST രാഹുലിനെ കണ്ട് സു​ധാ​ക​രൻ; ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രിയാകണം text_fields bookmark_border ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി (യു.​ഡി.​എ​ഫ്) ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്നും ശ​ക്ത​മാ​ണെ​ന്നും, 100 സീ​റ്റു​ക​ൾ നേ​ടി വ​ൻ വി​ജ​യ​ത്തി​ലേ​ക്കു​ള്ള പാ​ത​യി​ലാ​ണെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. കു​ടും​ബ​സ​മേ​തം ഡ​ൽ​ഹി​യി​ലെ​ത്തി​യ കെ.​സു​ധാ​ക​ര​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷം സ​മൂ​ഹ മാ​ധ്യ​മ പോ​സ്റ്റി​ലാ​ണ് രാ​ഹു​ൽ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. കൂ​ടി​ക്കാ​ഴ്ച​യി​ൽ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും കെ.​സി. വേ​ണു​ഗോ​പാ​ലും ഉ​ണ്ടാ​യി​രു​ന്നു. വെ​ല്ലു​വി​ളി​ക​ളും പ​രീ​ക്ഷ​ണ ഘ​ട്ട​ങ്ങ​ളും നേ​രി​ട്ട് ആ​യു​ഷ്കാ​ലം മു​ഴു​വ​ൻ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി പോ​രാ​ടു​ന്ന നേ​താ​വാ​യ കെ. ​സു​ധാ​ക​ര​ൻ ക​രു​ത്തും കൂ​റു​മു​ള്ള കോ​ൺ​ഗ്ര​സ് പോ​രാ​ളി​യാ​ണെ​ന്ന് രാ​ഹു​ൽ വി​ശേ​ഷി​പ്പി​ച്ചു. അ​തേ​സ​മ​യം യു.​ഡി.​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മ്പോ​ൾ ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി ആ​ക​ണ​മെ​ന്ന നി​ല​പാ​ട് സു​ധാ​ക​ര​ൻ ഡ​ൽ​ഹി​യി​ലും ആ​വ​ർ​ത്തി​ച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Sudhakar meets Rahul; Ramesh Chennithala should become the Chief Minister

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രാഹുലിനെ കണ്ട് സു​ധാ​ക​രൻ; ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന… | Boolokam