മുംബൈ: പശ്ചിമേഷ്യയിൽ പ്രതിസന്ധി തുടരുന്നതിനിടെ രൂപയുടെ മൂല്യം റെക്കോഡ് തകർച്ചയിൽ. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 94 ലെത്തി. ചരിത്രത്തിൽ ആദ്യമായാണ് രൂപയുടെ മൂല്യം ഇത്രയും താഴേക്ക് പോകുന്നത്. ഡോളറിന് 94.1575 ആണ് നിലവിൽ രൂപയുടെ മൂല്യം. ഈ ആഴ്ച ആദ്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 93.98 ൽ എത്തിയിരുന്നു. പശ്ചിമേഷ്യൻ സംഘർഷ ആരംഭിച്ചശേഷം രൂപയുടെ മൂല്യം ഏകദേശം 3.5 ശതമാനമാണ് ഇടിഞ്ഞത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

രൂപക്ക് റെക്കോഡ് തകർച്ച; ഡോളറിനെതിരെ മൂല്യം 94 ലേക്ക് കൂപ്പുകുത്തി
M
MadhyamamSource Link
about 1 month ago