റാക് അരോമ ഇഫ്താര്‍

റാക് അരോമ ഇഫ്താര്‍

M
MadhyamamSource Link
Posted On date_range 19 March 2026 9:04 AM IST Updated On date_range 19 March 2026 9:04 AM IST റാക് അരോമ ഇഫ്താര്‍ text_fields bookmark_border camera_alt റാക് അരോമ ഇഫ്താറില്‍നിന്ന് റാസല്‍ഖൈമ: ആലുവ നിവാസികളുടെ കൂട്ടായ്മയായ അരോമ റാസല്‍ഖൈമ ഘടകം ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു .ഹമൂര്‍ പാര്‍ട്ടി ഹാളില്‍ നടന്ന സംഗമത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. അരോമ പ്രസിഡന്‍റ് നവാസ് ഇലഞ്ഞിക്കായി അധ്യക്ഷത വഹിച്ചു. മിന്‍ഹാജ് ഖിറാഅത്ത് നടത്തി. എം.ബി. അനീസുദ്ദീന്‍, അനൂപ് എളമന, നൗഫല്‍ റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി അബ്ദുല്‍ റസാഖ് സ്വാഗതവും ജിജു ആന്‍റണി ജോസ് നന്ദിയും പറഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

റാക് അരോമ ഇഫ്താര്‍ — Madhyamam | Boolokam | Boolokam