റാസൽഖൈമ: റാക് ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (ഐ.ബി.പി.സി) വാർഷിക പൊതുയോഗം റാസൽഖൈമയിൽ നടന്നു. കൗൺസിൽ അംഗങ്ങളും ഓഹരി പങ്കാളികളും യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: അബ്ദുൽ റഹീം (പ്രസി.), വിഷ്ണു (വൈസ് പ്രസി), സകീന (ജന. സെക്ര), അജിത് ജേക്കബ് (ട്രഷറർ), അഡ്വ. സണ്ണി വർഗീസ്, ലോകേഷ് വർമ, ഹബീബ് മുണ്ടോൾ, തൻസൻ ഹബീബ്, ജെ.ആർ.സി ബാബു, നൂറുദ്ദീൻ, അബൂബക്കർ കേരള, ഷൗക്കത്ത് (കൗൺസിൽ അംഗങ്ങൾ).

റാക് ഐ.ബി.പി.സി വാർഷിക യോഗം; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
M
MadhyamamSource Link
23 days ago