റാസൽഖൈമ: എമിറേറ്റിനെ ലക്ഷ്യമാക്കിയ ഇറാശന്‍റ മിസൈൽ ആക്രമണ ശ്രമത്തെ വിജയകരമായി പ്രതിരോധിച്ച് വ്യോമ പ്രതിരോധ വിഭാഗം. ശനിയാഴ്ച്ച രാത്രി ആയിരുന്നു ആക്രമണ ശ്രമമെന്ന് റാക് മീഡിയ ഓഫീസ് അറിയിച്ചു. ജനങ്ങൾ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വാർത്തകൾ സ്വീകരിക്കണമെന്നും കേട്ടുകേൾവികളെ വിശ്വസിക്കരുതെന്നും അധികൃതർ ആവർത്തിച്ച് ആവശ്യപ്പെട്ടു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

റാസൽഖൈമയിൽ ആക്രമണ ശ്രമംവിജയകരമായി പ്രതിരോധിച്ചു
M
MadhyamamSource Link
about 2 months ago