Posted On date_range 15 March 2026 10:53 PM IST Updated On date_range 15 March 2026 10:53 PM IST ലീഗ് സ്ഥാനാർഥി പ്രഖ്യാപനം ഉടൻ -സാദിഖലി തങ്ങൾ text_fields bookmark_border camera_alt പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗിന്റെ സ്ഥാനാർഥി നിർണയ ചർച്ചകൾ പൂർത്തിയായെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. തിങ്കളാഴ്ച പാർട്ടി തലത്തിലുള്ള കൂടിയാലോചന നടക്കുമെന്നും സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിനെ നേരിടാൻ യു.ഡി.എഫ് സജ്ജമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിന്റെ സ്ഥാനാർഥി നിർണയ ചർച്ചകൾ പൂർത്തിയായെന്നും കോൺഗ്രസിലെ ചർച്ചകൾ അവസാനഘട്ടത്തിലാണെന്നും ഉടൻ പൂർത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - League candidate campaign to be announced soon - Sadiqali Thangal

ലീഗ് സ്ഥാനാർഥി പ്രഖ്യാപനം ഉടൻ -സാദിഖലി തങ്ങൾ
M
MadhyamamSource Link
about 2 months ago