Posted On date_range 19 March 2026 8:00 AM IST Updated On date_range 19 March 2026 8:00 AM IST ലൈംഗിക അതിക്രമ പരാതി: ഇൻസ്പെക്ടർ സന്ദേശിനെ സസ്പെൻഡ് ചെയ്തു text_fields bookmark_border camera_alt സന്ദേശ് മംഗളൂരു: ലൈംഗിക അതിക്രമ പരാതിയിൽ അന്വേഷണം നേരിടുന്ന മൂഡബിദ്രി പൊലീസ് ഇൻസ്പെക്ടർ ബി.ജി. സന്ദേശിനെ സസ്പെൻഡ് ചെയ്തു. അസി. പൊലീസ് കമീഷണർ നടത്തിയ വിശദമായ അന്വേഷണത്തെത്തുടർന്നാണ് നടപടി. രണ്ട് സ്ത്രീകൾ ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ച മാധ്യമവാർത്തകളും സമൂഹ മാധ്യമങ്ങളിലെ ഓഡിയോ, വീഡിയോ ക്ലിപ്പുകളും അടിസ്ഥാനമാക്കിയാണ് എ.സി.പി അന്വേഷണം നടത്തി റിപ്പോർട്ട് തയാറാക്കിയത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Sexual assault complaint: Inspector Sandesh suspended

ലൈംഗിക അതിക്രമ പരാതി: ഇൻസ്പെക്ടർ സന്ദേശിനെ സസ്പെൻഡ് ചെയ്തു
M
MadhyamamSource Link
about 2 months ago