ബോർഡിൽ രണ്ട് അമുസ്‍ലിം അംഗങ്ങൾ വേണമെന്ന പുതിയ കേന്ദ്ര വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥയാണ് സംസ്ഥാന സർക്കാറിനെ പ്രതിസന്ധിയിലാക്കുന്നത്