Posted On date_range 19 March 2026 7:34 AM IST Updated On date_range 19 March 2026 7:34 AM IST വഖഫ്- മതകാര്യ മന്ത്രാലയം പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു text_fields bookmark_border മസ്‌കത്ത്: ഒമാൻ വഖഫ്- മതകാര്യ മന്ത്രാലയം ചെറിയ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു. അറിയിപ്പു പ്രകാരം, മസ്കത്തിൽ ഈദ് നമസ്കാരം രാവിലെ 6.56നാണ്. തെക്കൻ നഗരമായ സലാലയിൽ 7.13, സൂർ- 6.51, നിസ്‍വ-6.59 എന്നീ സമയങ്ങളാണ് നിശ്ചയിച്ചത്. ദൂരപ്രദേശമായ മസ്യൂനയിൽ 7.19നാണ് ഈദ് നമസ്കാരം പ്രഖ്യാപിച്ചിട്ടുള്ളത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Ministry of Waqf and Religious Affairs announces Eid prayer times

വഖഫ്- മതകാര്യ മന്ത്രാലയം പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു
M
MadhyamamSource Link
about 2 months ago