വടകര മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്

വടകര മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്

M
MadhyamamSource Link
മനാമ: വടകര നിയമസഭാ മണ്ഡലത്തിൽ നിന്ന് ആർ.എം.പി.ഐ- ‍യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന കെ.കെ. രമയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനായി ബഹ്‌റൈനിലെ വടകര മണ്ഡല പ്രവാസികളുടെ ഓൺലൈൻ കൺവെൻഷൻ ഇന്ന് രാത്രി 9 മണിക്ക് നടക്കും. സൂം പ്ലാറ്റ്ഫോം വഴിയാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്. കെ.കെ. രമ കൺവെൻഷനിൽ പങ്കെടുത്തു സംസാരിക്കും. കൂടാതെ ആർ.എം.പി.ഐ- ‍യു.ഡി.എഫ് നേതാക്കളും പങ്കെടുക്കും. മുഴുവൻ പ്രവർത്തകരും കൃത്യസമയത്ത് തന്നെ സൂം മീറ്റിംഗിൽ ജോയിൻ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വടകര മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് — Madhyamam | Boolo… | Boolokam