വടകരയിൽ മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

വടകരയിൽ മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

Posted On date_range 22 April 2026 6:53 PM IST Updated On date_range 22 April 2026 6:53 PM IST വടകരയിൽ മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി text_fields bookmark_border കോഴിക്കോട്: പ്ലാസ്റ്റിക് ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ വടകരയിൽ മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി.ചാനിയംകടവ്-ശാന്തി നഗർ റോ‍ഡ് ജങ്ഷനിലെ കലുങ്കിനടിയിലായിരുന്നു ബോംബുകൾ. നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. ബോംബുകൾ പുറമേരി കുനിങ്ങാട് ക്വാറിയിലേക്ക് മാറ്റി നിർവീര്യമാക്കി. കഴിഞ്ഞ ദിവസം ഇവിടെ ​സി.പി.എം- ലീഗ് സംഘർഷമുണ്ടായിരുന്നു. ഇതിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.മേഖലയിൽ പൊലീസി​ന്റെ നേതൃത്വത്തിൽ കനത്ത നിരീക്ഷണമാണ് നടത്തിവരുന്നത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Three steel bombs found in Vadakara

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വടകരയിൽ മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി — Madhyamam | Bool… | Boolokam