വനിത ദിനാഘോഷം

വനിത ദിനാഘോഷം

M
MadhyamamSource Link
ബംഗളൂരു: സുവർണ കർണാടക കേരള സമാജം ബേഗുർ സോണിന്‍റെ നേതൃത്വത്തില്‍ വനിത ദിനം ആഘോഷിച്ചു. മൈലസാന്ദ്രയിലെ ശ്രീ നാരായണ ഗുരുമന്ദിരയില്‍ നടന്ന പരിപാടി പ്രശസ്ത കവയിത്രി രമ പിഷാരടി ഉദ്ഘടാനം ചെയ്തു. സുവർണ കർണാടക കേരള സമാജം സംസ്ഥാന പ്രസിഡന്‍റ് എ.ആർ. രാജേന്ദ്രൻ, ബേഗുർ സോൺ ചെയർപേഴ്സൻ സന്ധ്യ അനിൽ വൈസ് ചെയര്‍മാൻമാരായ അരുൺ കൃഷ്ണൻ, ഷാജി മാധവൻ, ജോ. കൺവീനർ പ്രവീണ അജേഷ്, ട്രഷറർ കെ. തുളസീധരൻ, സ്റ്റേറ്റ് ബോർഡ് മെമ്പർ പ്രമീള പ്രശാന്ത്, എക്സിക്യൂട്ടിവ് മെംബർമാരായ ഹരികുമാർ, അഞ്ജന രാജ്, അംബിക രമേഷ്, കെ.ആർ. പ്രവീൺ, സുമേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വനിത ദിനാഘോഷം — Madhyamam | Boolokam | Boolokam