Posted On date_range 2 April 2026 10:03 AM IST Updated On date_range 2 April 2026 10:03 AM IST വന്യജീവി രജിസ്ട്രേഷന് മൂന്നു മാസം സമയം text_fields bookmark_border മസ്കത്ത്: അനുമതിയില്ലാതെ സ്വദേശിയും വിദേശിയുമായ വന്യജീവികളെ കൈവശം വച്ചിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും മൂന്ന് മാസത്തിനകം അവയുടെ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു.ഔദ്യോഗിക അനുമതിപത്രമില്ലാതെ വന്യജീവികളെ പരിപാലിക്കുന്നവർ അതോറിറ്റിയുടെ വെബ്സൈറ്റിലൂടെ വിശദാംശങ്ങൾ രജിസ്റ്റർ ചെയ്യണം. വന്യജീവികളുടെ കൈവശംവെക്കുന്നത് ക്രമപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണ ചട്ടങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ നീക്കം. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Three months for wild animal registration
