Posted On date_range 23 April 2026 9:04 AM IST Updated On date_range 23 April 2026 9:04 AM IST വയനാട് സ്വദേശിക്ക് വിദ്യാഭ്യാസ സഹായം കൈമാറി ബീറ്റ്സ് ഓഫ് ബഹ്‌റൈൻ text_fields bookmark_border മനാമ : ബീറ്റ്സ് ഓഫ് ബഹ്‌റൈൻ തങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ സഹായം കൈമാറി. നഴ്സിംഗ് വിദ്യാർത്തിയായ വയനാട് സ്വദേശിക്കാണ് തന്റെ മൂന്നാം വർഷ ഫീസിന് ആവശ്യമായ തുക നൽകുന്നത്. ബീറ്റ്സ് ഓഫ് ബഹ്‌റൈൻ സീനിയർ അംഗം ശ്രി ഡാനി തോമസ് കൈമാറിയ തുക വി ഫോർ വയനാട് കോ -കോർഡിനേറ്റർ ഫിലിപ്പ് പി.വി ഏറ്റുവാങ്ങി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Beats of Bahrain hands over educational assistance to Wayanad native

വയനാട് സ്വദേശിക്ക് വിദ്യാഭ്യാസ സഹായം കൈമാറി ബീറ്റ്സ് ഓഫ് ബഹ്‌റൈൻ
M
MadhyamamSource Link
17 days ago