വര്‍ക്കലയിൽ ഹെലിപാഡ് ക്ലിഫിൽനിന്ന് സെൽഫിയെടുക്കുന്നിതിനിടെ യുവാവ് താഴേ വീണു

വര്‍ക്കലയിൽ ഹെലിപാഡ് ക്ലിഫിൽനിന്ന് സെൽഫിയെടുക്കുന്നിതിനിടെ യുവാവ് താഴേ വീണു

M
MadhyamamSource Link
Posted On date_range 5 April 2026 5:08 PM IST Updated On date_range 5 April 2026 5:08 PM IST വര്‍ക്കലയിൽ ഹെലിപാഡ് ക്ലിഫിൽനിന്ന് സെൽഫിയെടുക്കുന്നിതിനിടെ യുവാവ് താഴേ വീണു text_fields bookmark_border തിരുവനന്തപുരം: വര്‍ക്കലയിൽ ഹെലിപാഡ് ക്ലിഫിൽനിന്ന് സെൽഫിയെടുക്കുന്നിതിനിടെ യുവാവ് താഴേ വീണു. ഏകദേശം 60 അടി താഴ്ചയിലേക്കാണ് യുവാവ് വീണത്. തിരുനെൽവേലി ശങ്കരൻകോവിൽ സ്വദേശി ശരവണനാണ് താഴേക്ക് വീണത്. ഹെലിപാഡ് ക്ലിഫിലെ സുരക്ഷാ വേലി മറികടന്നാണ് ഇയാൾ താഴേക്ക് വീണത്. അഗ്നിരക്ഷാ സേനയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. അഗ്നിരക്ഷാ സേനയെത്തി താഴെയിറങ്ങി യുവാവിനെ നെറ്റിൽ മുകളിലേക്ക് എത്തിച്ചു. ഏറെ ശ്രമകരമായിട്ടാണ് യുവാവിനെ പുറത്തെത്തിച്ചത്. സുഹൃത്തിനൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് താഴേക്ക് വീണത്. സുരക്ഷാ വേലി മറികടന്നാണ് ഇരുവരും കുന്നിന്‍റെ അറ്റത്ത് എത്തിയത്. പരിക്കേറ്റ ശരവണനെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  A young man fell while taking a selfie from a helipad cliff in Varkala

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വര്‍ക്കലയിൽ ഹെലിപാഡ് ക്ലിഫിൽനിന്ന് സെൽഫിയെടുക്കുന്നിതിനിടെ… | Boolokam