വാട്ടർ മെട്രോ: പഠനം പൂർത്തിയാക്കി കെ.എം.ആർ.എൽ

വാട്ടർ മെട്രോ: പഠനം പൂർത്തിയാക്കി കെ.എം.ആർ.എൽ

M
MadhyamamSource Link
Posted On date_range 14 March 2026 10:55 PM IST Updated On date_range 14 March 2026 10:55 PM IST വാട്ടർ മെട്രോ: പഠനം പൂർത്തിയാക്കി കെ.എം.ആർ.എൽ text_fields bookmark_border കൊച്ചി: നഗര ജലഗതാഗത രംഗത്ത് നിർണായക ചുവടുവെപ്പായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) വിവിധ നഗരങ്ങളിൽ വാട്ടർ മെട്രോ മാതൃക നടപ്പാക്കാനുള്ള സമഗ്ര സാധ്യത പഠന റിപ്പോർട്ട് സമർപ്പിച്ചു. കൊച്ചി വാട്ടർ മെട്രോ ഇന്ത്യയിലെ നഗര ഗതാഗതത്തിൽ പുതിയ മാതൃക സൃഷ്ടിച്ചതോടെയാണ് കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രാലയം നവംബറിൽ 18 കേന്ദ്രങ്ങളിൽ വാട്ടർ മെട്രോ നടപ്പാക്കാനുള്ള സാധ്യത പഠനം നടത്താൻ കെ.എം.ആർ.എല്ലിനെ ചുമതലപ്പെടുത്തിയത്. റെക്കോർഡ് വേഗത്തിലാണ് റിപ്പോർട്ട് ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് സമർപ്പിച്ചത്. കൊച്ചി മാതൃകയ്ക്ക് ദേശീയ തലത്തിൽ ലഭിക്കുന്ന അംഗീകാരമാണ് ഈ സാധ്യത പഠനത്തെ കാണുന്നതെന്ന് കെ.എം.ആർ.എൽ എം.ഡി ലോക്നാഥ് ബെഹ്റ പറഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Water Metro: KMRL completes study

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വാട്ടർ മെട്രോ: പഠനം പൂർത്തിയാക്കി കെ.എം.ആർ.എൽ — Madhyamam |… | Boolokam