Posted On date_range 6 April 2026 7:44 PM IST Updated On date_range 6 April 2026 7:44 PM IST വാദി ബനി ഖാലിദിൽ പർവതത്തിൽ നിന്ന് വീണയാളെ രക്ഷപ്പെടുത്തി text_fields bookmark_border മസ്കത്ത്: വടക്കൻ ശർഖിയ്യ ഗവർണറേറ്റിലെ വാദി ബനി ഖാലിദിലെ വാദി ഹാവിർ പ്രദേശത്ത് പർവതത്തിന്റെ മുകളിൽ നിന്ന് വീണയാളെ രക്ഷപ്പെടുത്തി. അപകട വിവരമറിഞ്ഞ് ഉടൻ കുതിച്ചെത്തിയ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) ടീമുകൾ പരിക്കേറ്റയാളെ കണ്ടെത്തി സ്ഥലത്തുനിന്നുതന്നെ അടിയന്തര ചികിത്സ നൽകി. തുടർന്ന്, സുരക്ഷിതമായി ആശുപത്രിയിലെത്തിച്ച് തുടർചികിത്സക്ക് വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Man rescued after falling from a mountain in Wadi Bani Khalid

വാദി ബനി ഖാലിദിൽ പർവതത്തിൽ നിന്ന് വീണയാളെ രക്ഷപ്പെടുത്തി
M
MadhyamamSource Link
about 1 month ago