മംഗളൂരു: വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. റിഷാൽ കൊർണേലിയോയാണ് (23) മരിച്ചത്. കഴിഞ്ഞ ഡിസംബർ 28 ന് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. അന്ന് മണിപ്പാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്കേറ്റ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് ഉഡുപ്പിയിലെ ലോംബാർഡ് മെമ്മോറിയൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
M
MadhyamamSource Link
about 2 months ago