ദോഹ: രാജ്യത്ത് വാരാന്ത്യം വരെ ശക്തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ വിഭാഗം. മിക്കയിടങ്ങളിലും ശക്തമായ കാറ്റ് തുടരുമെന്നും ഇതിന്റെ ഫലമായി പൊടിക്കാറ്റ് അനുഭവപ്പെടുമെന്നും കാഴ്ചപരിധി കുറയാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ വിശദീകരിക്കുന്നു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിഭാഗം അധികൃതർ ആവശ്യപ്പെട്ടു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Strong winds likely until the weekend.

വാരാന്ത്യം വരെ ശക്തമായ കാറ്റിന് സാധ്യത
M
MadhyamamSource Link
19 days ago