Posted On date_range 14 March 2026 1:04 PM IST Updated On date_range 14 March 2026 1:04 PM IST വിദേശകാര്യ മന്ത്രി ബ്രിട്ടീഷ് പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തി text_fields bookmark_border camera_alt വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്, വൈസ് അഡ്മിറൽ എഡ്വേർഡ് ആൽഗ്രെനുമായി കൂടിക്കാഴ്ചയിൽ കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് ബ്രിട്ടന്റെ മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും മുതിർന്ന പ്രതിരോധ ഉപദേഷ്ടാവ് വൈസ് അഡ്മിറൽ എഡ്വേർഡ് ആൽഗ്രെനുമായി കൂടിക്കാഴ്ച നടത്തി. മധ്യപൂർവദേശത്തെ ഇറാനിയൻ ആക്രമണത്തിന്റെ സംഭവവികാസങ്ങളും പ്രാദേശിക സ്ഥിരതയ്ക്കും സുരക്ഷയ്ക്കും അത് വരുത്തുന്ന അപകടകരമായ പ്രത്യാഘാതങ്ങളും ഇരുവരും ചർച്ചചെയ്തു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Foreign Minister meets with British representative

വിദേശകാര്യ മന്ത്രി ബ്രിട്ടീഷ് പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തി
M
MadhyamamSource Link
about 2 months ago