വിദ്യാർഥിയെ ആക്രമിച്ച് ഫോൺ കവർന്ന പ്രതി അറസ്റ്റില്‍

വിദ്യാർഥിയെ ആക്രമിച്ച് ഫോൺ കവർന്ന പ്രതി അറസ്റ്റില്‍

M
MadhyamamSource Link
Posted On date_range 16 March 2026 2:04 PM IST Updated On date_range 16 March 2026 2:04 PM IST വിദ്യാർഥിയെ ആക്രമിച്ച് ഫോൺ കവർന്ന പ്രതി അറസ്റ്റില്‍ text_fields bookmark_border camera_alt പ്ര​ണ​വ് ഇ​രി​ങ്ങാ​ല​ക്കു​ട: ബ​സ് സ്റ്റാ​ന്റി​ൽ വെ​ച്ച് വി​ദ്യാ​ർ​ഥി​യെ ആ​ക്ര​മി​ച്ച് മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി കൊ​രു​മ്പി​ശ്ശേ​രി സ്വ​ദേ​ശി തോ​പ്പും​വ​ള​പ്പി​ൽ വീ​ട്ടി​ൽ കു​ട്ട​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന പ്ര​ണ​വി​നെ (21) തൃ​ശൂ​ർ റൂ​റ​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​ണ​വ് ഇ​രി​ങ്ങാ​ല​ക്കു​ട സ്റ്റേ​ഷ​നി​ൽ വ​ധ​ശ്ര​മ​ക്കേ​സി​ൽ പ്ര​തി​യാ​ണ്. ഇ​രി​ങ്ങാ​ല​ക്കു​ട എ​സ്.​ഐ ടി. ​അ​ഭി​ലാ​ഷ്, ജി.​എ.​എ​സ്.​ഐ മാ​രാ​യ ഗോ​പ​കു​മാ​ർ, മു​രു​ക​ദാ​സ്, സി. ​പി.​ഒ മു​ര​ളീ​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ്പ്രതിയെ റി​മാ​ന്റ് ചെ​യ്തു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Suspect arrested for attacking student and stealing phone

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിദ്യാർഥിയെ ആക്രമിച്ച് ഫോൺ കവർന്ന പ്രതി അറസ്റ്റില്‍ — Madhy… | Boolokam