വിളിച്ച കുറി

വിളിച്ച കുറി

M
MadhyamamSource Link
വിളിച്ച കുറി Posted On date_range 6 April 2026 9:15 AM IST Updated On date_range 6 April 2026 9:16 AM IST cancel text_fields bookmark_border ഒരുക്കൂട്ടി ഒരുക്കൂട്ടിവെച്ച്, ഒന്നിച്ചു ചെലവാക്കേണ്ട സന്തോഷങ്ങളൊക്കെ, വളരെ താഴ്ന്ന സംഖ്യക്ക് ലേലം വിളിച്ചെടുത്ത് ചെലവാക്കിക്കഴിഞ്ഞു; ചിലപ്പോഴൊക്കെ കടംവീട്ടാൻ തന്നെ. ബാക്കി കിടക്കുന്നത്രയും കടമകളാണ്. അടവുതെറ്റിയെന്ന് മാസാമാസം ഓർമിപ്പിക്കുന്ന ചിട്ടിക്കമ്പനിക്കാരെപോലെ കൃത്യമായും വരും: ഒരിക്കലും അഭിമുഖീകരിക്കേണ്ടിവരില്ലെന്ന് നമ്മൾ സമാശ്വസിച്ച ദുരിതങ്ങൾ! Show More expand_more News Summary -  malayalam poem

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിളിച്ച കുറി — Madhyamam | Boolokam | Boolokam