വിവര സുരക്ഷയും ക്ലൗഡ് ഗവേണൻസ് സംവിധാനങ്ങളും ശക്തിപ്പെടുത്തും

വിവര സുരക്ഷയും ക്ലൗഡ് ഗവേണൻസ് സംവിധാനങ്ങളും ശക്തിപ്പെടുത്തും

കുവൈത്ത് സിറ്റി: വിവര സുരക്ഷയും ക്ലൗഡ് ഗവേണൻസ് സംവിധാനങ്ങളും ശക്തിപ്പെടുത്താൻ കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ബിഡ്ഡുകൾ ക്ഷണിച്ചു. ഡാറ്റ സംരക്ഷണവും സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാനാണ് പദ്ധതി. വിവര സുരക്ഷാ സേവനങ്ങളും ക്ലൗഡ് സുരക്ഷാ നയങ്ങളും ഉൾപ്പെടെ രണ്ട് മേഖലകളിലാണ് നടപടി. സാങ്കേതികവും സാമ്പത്തികവുമായ രണ്ട് കവറുകളിൽ ബിഡുകൾ സമർപ്പിക്കണം. ബിഡ് സമർപ്പണ കാലയളവ് ഏപ്രിൽ 19 മുതൽ മേയ് ഏഴു വരെ ആണ്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Information security and cloud governance systems will be strengthened.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിവര സുരക്ഷയും ക്ലൗഡ് ഗവേണൻസ് സംവിധാനങ്ങളും ശക്തിപ്പെടുത്തു… | Boolokam