Posted On date_range 6 April 2026 12:08 AM IST Updated On date_range 6 April 2026 12:08 AM IST വിഷു സ്പെഷൽ ട്രെയിനുകൾ text_fields bookmark_border പാലക്കാട്: വിഷുത്തിരക്ക് പരിഗണിച്ച് മംഗളൂരു സെൻട്രൽ-ചെന്നൈ എഗ്മൂർ റൂട്ടിൽ റെയിൽവേ പ്രത്യേക ഫെസ്റ്റിവൽ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. മംഗളൂരു സെൻട്രൽ-ചെന്നൈ എഗ്മൂർ സ്പെഷൽ ട്രെയിൻ ആറ്, 13 തീയതികളിൽ മംഗളൂരു സെൻട്രലിൽനിന്ന് വൈകീട്ട് നാലിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.30ന് ചെന്നൈ എഗ്മൂറിൽ എത്തും. ചെന്നൈ എഗ്മൂർ- മംഗളൂരു സെൻട്രൽ സ്പെഷൽ ട്രെയിൻ ഏഴ്, 14 തീയതികളിൽ ചെന്നൈ എഗ്മൂറിൽനിന്ന് ഉച്ചക്ക് രണ്ടിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.50ന് മംഗളൂരു സെൻട്രലിൽ എത്തും. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Vishu Special Trains
