വി​ദ്യാ​ർ​ഥി​ക​ളെ കേ​ൾ​ക്ക​ണം -പി.​എം. സാ​ലി​ഹ്

വി​ദ്യാ​ർ​ഥി​ക​ളെ കേ​ൾ​ക്ക​ണം -പി.​എം. സാ​ലി​ഹ്

Posted On date_range 23 April 2026 10:28 AM IST Updated On date_range 23 April 2026 10:28 AM IST വി​ദ്യാ​ർ​ഥി​ക​ളെ കേ​ൾ​ക്ക​ണം -പി.​എം. സാ​ലി​ഹ് text_fields bookmark_border camera_alt മാ​ധ്യ​മം സി.​ഇ.​ഒ പി.​എം. സാ​ലി​ഹ് സം​സാ​രി​ക്കു​ന്നു മ​ല​പ്പു​റം: വി​ദ്യാ​ർ​ഥി​ക​ളാ​ണ് എ​ജു​ക​ഫെ​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മെ​ന്ന് ‘മാ​ധ‍്യ​മം’ സി.​ഇ.​ഒ പി.​എം. സാ​ലി​ഹ്. വി​ദ്യാ​ർ​ഥി​ക​ളെ കേ​ൾ​ക്ക​ണം എ​ന്ന​താ​ണ് ര​ക്ഷി​താ​ക്ക​ളോ​ടും അ​ധ്യാ​പ​ക​രോ​ടും സ​ർ​ക്കാ​റി​നോ​ടും ആ​വ​ശ്യ​പ്പെ​ടാ​നു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ‍്യ​മം എ​ജു​ക​ഫെ​യു​ടെ സ​മാ​പ​ന ദി​വ​സം സ​ദ​സ്സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു സി.​ഇ.​ഒ. ര​ക്ഷി​താ​ക്ക​ളേ​ക്കാ​ൾ ശേ​ഷി​യു​ള്ള​വ​രാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ. ജെ​ൻ സീ​യേ​ക്കാ​ൾ പ്രാ​പ്തി​യു​ള്ള​വ​രാ​ണ് ജെ​ൻ ആ​ൽ​ഫ. മി​ല്ലേ​നി​യ​ൽ​സി​നേ​ക്കാ​ൾ ക​ഴി​വു​ള്ള​വ​രാ​ണ് ജെ​ൻ സീ. ​ഓ​രോ ത​ല​മു​റ മാ​റി​വ​രു​മ്പോ​ഴും മ​നു​ഷ്യ​ന്‍റെ ക​ഴി​വും കാ​ര്യ​പ്രാ​പ്തി​യും വ​ർ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​തി​യ കാ​ല​ത്തെ എ​ങ്ങ​നെ സ​മീ​പി​ക്ക​ണ​മെ​ന്ന് മ​ന​സ്സി​ലാ​ക്കി ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് ഓ​രോ വി​ദ്യാ​ർ​ഥി​യും എ​ജു​ക​ഫെ​യി​ൽ​നി​ന്ന് മ​ട​ങ്ങു​ന്ന​തെ​ന്ന് പി.​എം. സാ​ലി​ഹ് കൂ​ട്ടി​ച്ചേ​ർ​ത്തു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Students should be listened to - PM Salih

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വി​ദ്യാ​ർ​ഥി​ക​ളെ കേ​ൾ​ക്ക​ണം -പി.​എം. സാ​ലി​ഹ് — Madhyamam… | Boolokam