വെള്ളാപ്പള്ളിയെ തള്ളി തുഷാർ ‘‘എസ്​.എൻ.ഡി.പി യോഗം ഒരു മുന്നണിയെയും പിന്തുണക്കുന്നില്ല’’

വെള്ളാപ്പള്ളിയെ തള്ളി തുഷാർ ‘‘എസ്​.എൻ.ഡി.പി യോഗം ഒരു മുന്നണിയെയും പിന്തുണക്കുന്നില്ല’’

M
MadhyamamSource Link
Posted On date_range 30 March 2026 10:30 PM IST Updated On date_range 30 March 2026 10:30 PM IST വെള്ളാപ്പള്ളിയെ തള്ളി തുഷാർ ‘‘എസ്​.എൻ.ഡി.പി യോഗം ഒരു മുന്നണിയെയും പിന്തുണക്കുന്നില്ല’’ text_fields bookmark_border പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ഏ​തെ​ങ്കി​ലും മു​ന്ന​ണി​യെ​യോ പാ​ർ​ട്ടി​യെ​യോ പി​ന്തു​ണ​ക്കു​ന്നി​ല്ലെ​ന്ന്​ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി. പ്ര​സ്​​ക്ല​ബി​ന്‍റെ മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ട​ത്തു​ന്ന രാ​ഷ്ട്രീ​യാ​ഭി​പ്രാ​യ​ങ്ങ​ൾ വ്യ​ക്​​തി​പ​ര​മാ​ണ്. യോ​ഗ​ത്തി​ന്‍റെ നി​ല​പാ​ട്​ എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ചേ​ർ​ന്ന്​ ച​ർ​ച്ച​ചെ​യ്താ​ണ്​ എ​ടു​ക്കു​ന്ന​ത്. പ​ല​രി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ്യ​ക്​​തി​പ​ര​മാ​യ അ​ഭി​പ്രാ​യം പ​റ​യു​ന്ന​ത്. അ​ത് യോ​ഗ​ത്തി​ന്റെ നി​ല​പാ​ടാ​യി കാ​ണ്ടേ​തി​ല്ലെ​ന്നും തു​ഷാ​ർ വ്യ​ക്​​ത​മാ​ക്കി. എ​ൻ.​ഡി.​എ പി​ന്തു​ണ​യി​ല്ലാ​തെ സം​സ്ഥാ​ന​ത്ത്​ ഭ​ര​ണം സാ​ധ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലേ​ക്കാ​ണ്​ കാ​ര്യ​ങ്ങ​ൾ എ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ൽ.​ഡി.​എ​ഫു​മാ​യു​ള്ള ഡീ​ലി​ന്‍റെ ഭാ​ഗ​മാ​യി ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ൻ.​ഡി.​എ മ​ത്സ​രി​പ്പി​ക്കു​ന്ന​ത്​ ദു​ർ​ബ​ല സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ക​ഴ​മ്പി​ല്ല. ബി.​ഡി.​ജെ.​എ​സ്​ സ്ഥാ​നാ​ർ​ഥി​ക​ളാ​രും ദു​ർ​ബ​ല​ര​ല്ല. മു​ന്ന​ണി​യി​ലെ മ​റ്റ്​ പാ​ർ​ട്ടി​ക​ളു​ടെ കാ​ര്യം ത​നി​ക്ക്​ പ​റ​യാ​നാ​വി​ല്ല. ഓ​രോ ക​ക്ഷി​യും ജ​യ​സാ​ധ്യ​ത നോ​ക്കി​യാ​ണ്​​ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യി​ട്ടു​ള്ള​ത്. തീ​വ്ര​വാ​ദ പാ​ർ​ട്ടി​ക​ളു​ടെ വോ​ട്ടി​ന്​ എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​ഫും മ​ത്സ​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം ജാ​തി സ്പ​ർ​ധ​യു​ണ്ടാ​ക്കു​ന്നു​വെ​ന്ന്​ പ​റ​ഞ്ഞ്​ എ​ൻ.​ഡി.​എ​യെ​യും ബി.​ജെ.​പി​യെ​യും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും തു​ഷാ​ർ പ​റ​ഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Tushar Vellappally Contradicts Father; Says SNDP Yogam Does Not Officially Support Any Political Front.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വെള്ളാപ്പള്ളിയെ തള്ളി തുഷാർ ‘‘എസ്​.എൻ.ഡി.പി യോഗം ഒരു മുന്നണ… | Boolokam