വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സു​ര​ക്ഷ അ​ലർ​ട്ട്

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സു​ര​ക്ഷ അ​ലർ​ട്ട്

M
MadhyamamSource Link
Posted On date_range 28 March 2026 1:13 PM IST Updated On date_range 28 March 2026 1:13 PM IST വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സു​ര​ക്ഷ അ​ലർ​ട്ട് text_fields bookmark_border ദോ​ഹ: വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഖ​ത്ത​റി​ൽ സു​ര​ക്ഷ അ​ലേ​ർ​ട്ട് ല​ഭി​ച്ചു. സു​ര​ക്ഷാ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​താ​യും പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രും വീ​ടു​ക​ളി​ലോ മ​റ്റ് കെ​ട്ടി​ട​ങ്ങ​ൾ​ക്കു​ള്ളി​ലോ തു​ട​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സു​ര​ക്ഷാ സ​ന്ദേ​ശം ല​ഭി​ച്ച​ത്.എ​ന്നാ​ൽ, ആ​ക്ര​മ​ണ​മോ മ​റ്റ് അ​സാ​ധാ​ര​ണ സം​ഭ​വ​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. തു​ട​ർ​ന്ന് മി​നി​റ്റു​ക​ൾ​ക്കു​ശേ​ഷം സു​ര​ക്ഷാ​ഭീ​ഷ​ണി ഒ​ഴി​ഞ്ഞ​താ​യും അ​റി​യി​ച്ച് സ​ന്ദേ​ശം ല​ഭി​ച്ചു. ഒ​രാ​ഴ്ച​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷ​മാ​ണ് രാ​ജ്യ​ത്ത് സു​ര​ക്ഷ​മു​ന്ന​റി​യി​പ്പ് ല​ഭി​ക്കു​ന്ന​ത്. മാ​ർ​ച്ച് 19ന് ​റാ​സ് ല​ഫാ​നി​ലെ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ഖ​ത്ത​ർ ശാ​ന്ത​മാ​ണ്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Friday morning security alert

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സു​ര​ക്ഷ അ​ലർ​ട്ട് — Madhyamam | Bo… | Boolokam