വേങ്ങരയിൽ പൊലീസ് ഇടപെട്ടു; കൊട്ടിക്കലാശത്തിന് വിലക്ക്

വേങ്ങരയിൽ പൊലീസ് ഇടപെട്ടു; കൊട്ടിക്കലാശത്തിന് വിലക്ക്

M
MadhyamamSource Link
വേങ്ങര: വേങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിൽ പൊലീസ് നേരത്തേ കൊട്ടിക്കലാശം നിരോധിച്ചതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. തിങ്കളാഴ്ച വൈകീട്ട് യു.ഡി.എഫ്-എൽ.ഡി.എഫ് പ്രവർത്തകർ വേങ്ങര ടൗണിൽ മുഖാമുഖംനിന്ന് പ്രചരണ കോലാഹലങ്ങൾ കൊഴുപ്പിച്ചതോടെയുണ്ടായ സംഘർഷം പൊലീസ് ഇടപെട്ട് ഒഴിവാക്കുകയായിരുന്നു. തുടർന്നാണ് വേങ്ങര സ്റ്റേഷൻ എസ്.എച്ച്.ഒ, പ്രജീഷ് ചൊവ്വാഴ്ചയിലെ കൊട്ടിക്കലാശം പാടെ ഉപേക്ഷിക്കാൻ നിർദേശം നൽകിയത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വേങ്ങരയിൽ പൊലീസ് ഇടപെട്ടു; കൊട്ടിക്കലാശത്തിന് വിലക്ക് — Mad… | Boolokam