ഇന്നത്തെ ലോകത്തിൽ പീഡനം അനുഭവിക്കുന്ന ജനതക്ക് ഈസ്റ്റർ ആത്മീയ ആശ്വാസം മാത്രമല്ല, നീതിക്കായുള്ള പ്രത്യാശയുടെ
വിളിയുമാണ്. ഓരോ മനുഷ്യനും മറ്റൊരാളുടെ വേദന തിരിച്ചറിയുകയും കരുണയോടെ സമീപിക്കുകയും ചെയ്യുന്നിടത്താണ് യഥാർഥ ഈസ്റ്റർ ആരംഭിക്കുന്നത്

വേദനകളിൽനിന്ന് പ്രത്യാശയിലേക്ക്; ഉയിർപ്പിന്റെ വെളിച്ചം പകരുന്ന ഈസ്റ്റർ
M
MadhyamamSource Link
about 1 month ago