Posted On date_range 16 March 2026 9:03 AM IST Updated On date_range 16 March 2026 9:03 AM IST വേങ്ങൂർ സൗഹൃദ കൂട്ടായ്മ ഇഫ്താർ സംഗമം text_fields bookmark_border camera_alt ജിദ്ദയിൽ വേങ്ങൂർ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താർ സംഗമം ജിദ്ദ: ജിദ്ദയിലെ വേങ്ങൂർ സൗഹൃദ കൂട്ടായ്മ ഖാലിദ് ബിൻ വലീദ് സജ പാർക്കിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സൗഹൃദം പുതുക്കാനും സ്നേഹാശംസകൾ പങ്കിടാനും ഇഫ്താർ സംഗമം വേദിയായി. പെരിന്തൽമണ്ണ താലൂക്കിലെ വേങ്ങൂരിൽ നിന്നുള്ള പ്രവാസി സുഹൃത്തുക്കൾക്കിടയിൽ 12 വർഷത്തോളമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ, പാലിയേറ്റീവ്, സംസ്കാരിക പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായ കൂട്ടായ്മ യാണ് വേങ്ങൂർ സൗഹൃദ കൂട്ടായ്മ. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Vengur Friendship Association Iftar Gathering

വേങ്ങൂർ സൗഹൃദ കൂട്ടായ്മ ഇഫ്താർ സംഗമം
M
MadhyamamSource Link
about 2 months ago