BoolokamBoolokam
വോട്ടെണ്ണൽ ദിനത്തിൽ മുഖ്യമന്ത്രി ഇത്തവണയും പിണറായിയില്‍

വോട്ടെണ്ണൽ ദിനത്തിൽ മുഖ്യമന്ത്രി ഇത്തവണയും പിണറായിയില്‍

M
MadhyamamSource Link
കണ്ണൂർ: വോട്ടെണ്ണൽ ദിനത്തിൽ ഇത്തവണയും മുഖ്യമന്ത്രി പിണറായി വിജയൻ നാട്ടിലുണ്ട്. ധർമടം മണ്ഡലത്തിലെ സ്ഥാനാർഥി കൂടിയായ ഇദ്ദേഹം പിണറായി കൺവെൻഷൻ സെന്ററിൽ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വോട്ടെണ്ണൽ നിരീക്ഷിക്കും. 2021ലും മുഖ്യമന്ത്രി വോട്ടെണ്ണൽ വീക്ഷിച്ചത് പിണറായി കൺവെൻഷൻ സെന്ററില്‍ ഇരുന്നായിരുന്നു. സി.പി.ഐ നേതാവ് സി.എൻ. ചന്ദ്രൻ ഉൾപ്പടെയുള്ളവർ പിണറായിലുണ്ടാവും. തിരുവനന്തപുരത്തുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ചൊവ്വാഴ്ച കണ്ണൂരിൽ തിരിച്ചെത്തും. കെ.പി.സിസി പ്രസിഡന്റ് സണ്ണി ജോസഫ് തിരുവനന്തപുരത്ത് ഇന്ദിരാഭവനില്‍ വോട്ടെണ്ണല്‍ നിരീക്ഷിക്കും. ഉച്ചവരെ തിരുവനന്തപുരത്തു തുടര്‍ന്ന ശേഷം കണ്ണൂരിലേക്കു തിരിക്കും. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വോട്ടെണ്ണൽ ദിനത്തിൽ മുഖ്യമന്ത്രി ഇത്തവണയും പിണറായിയില്‍ — M… | Boolokam