ശൈഖ്​ റാശിദ്​​ റോഡിൽ ഇന്ന്​ ഗതാഗത നിയന്ത്രണം

ശൈഖ്​ റാശിദ്​​ റോഡിൽ ഇന്ന്​ ഗതാഗത നിയന്ത്രണം

M
MadhyamamSource Link
ദുബൈ: ശൈഖ്​ റാശിദ്​ റോഡിൽ മാർച്ച്​ 15 ഞായറാഴ്ച ഗതാഗതം താൽകാലികമായി വഴി തിരിച്ചുവിടുമെന്ന്​ ​ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. സെക്കൻഡ്​ ഡിസംബർ സ്റ്റിലേക്കുള്ള ദിശയിൽ പാലം മുതൽ ട്രേഡ്​ സെന്‍റർ റൗണ്ട്​ എബൗട്ടുവരെയാണ്​ നിയന്ത്രണം. അൽ മജ്‌ലിസ് സ്ട്രീറ്റിൽ ട്രേഡ് സെന്‍റർ റൗണ്ട് എബൗട്ടിലേക്ക് പോകുന്ന വാഹനങ്ങളെ സഅബീൽ പാലസ്​ സ്​ട്രീറ്റിലേക്ക്​ വഴിതിരിച്ചുവിടും. ട്രേഡ്​ സെന്‍റർ റൗണ്ട്​ എബൗട്ട്​ വികസന പദ്ധതിയുടെ ഭാഗമായുള്ള പാലം നിർമാണത്തെ തുടർന്നാണ്​ താൽകാലിക ഗതാഗത നിയന്ത്രണം. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശൈഖ്​ റാശിദ്​​ റോഡിൽ ഇന്ന്​ ഗതാഗത നിയന്ത്രണം — Madhyamam |… | Boolokam