ബംഗളൂരു: ശ്രീ ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസ് കമ്പനിയുടെ വൈറ്റ്ഫീൽഡിലെ പുതിയ ഓഫിസ് ഉദ്ഘാടനം മാനേജിങ് ഡയറക്ടർ ബൈജു ഗോപാലൻ നിർവഹിച്ചു. എസ്. വെങ്കടരമണപ്പ, ഡി.ജി.എം. വെങ്കടെശയ്യ, എ.ജി.എം രജിത്കുമാർ, ലോക കേരള സഭ അംഗം റജി കുമാർ, പി.കെ. സുധിഷ്, ഒ.കെ. അനിൽ കുമാർ, സുരേഷ് കുമാർ, പി.കെ. വാസു, മധു, ബ്രാഞ്ച് മാനേജർ പി. രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

ശ്രീ ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസ് കമ്പനി ഓഫിസ് ഉദ്ഘാടനം ചെയ്തു
M
MadhyamamSource Link
17 days ago