Posted On date_range 21 April 2026 4:15 PM IST Updated On date_range 21 April 2026 4:15 PM IST ശ്രീജിത്തിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി text_fields bookmark_border മനാമ: കഴിഞ്ഞ ദിവസം ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായ മാവേലിക്കര കുന്നം സ്വദേശി ശ്രീജിത്തിന്‍റെ (40) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പ്രവാസി ലീഗൽ സെല്ലിന്റെ നേതൃത്വത്തിൽ, ബന്ധപ്പെട്ട കമ്പനിയുടെ സഹകരണത്തോടെ ചൊവ്വാഴ്ച പുലർച്ചെ 02.40ന് കൊച്ചിയിൽ എത്തുന്ന മൃതദേഹം തുടർന്ന് നാട്ടിലെത്തിക്കും. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും. പ്രവാസി ലീഗൽ സെൽ ഭാഗത്ത് നിന്ന് നോർക്ക ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഭാര്യ: രമ്യ ശ്രീജിത്ത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Sreejith’s body has been taken to his native place

ശ്രീജിത്തിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
M
MadhyamamSource Link
19 days ago