ശ്രീനാരായണ കോളജ് പൂർവ വിദ്യാർഥി അലുമ്​നി ഇഫ്‌താർ കിറ്റ്​ വിതരണം

ശ്രീനാരായണ കോളജ് പൂർവ വിദ്യാർഥി അലുമ്​നി ഇഫ്‌താർ കിറ്റ്​ വിതരണം

M
MadhyamamSource Link
ദുബൈ: യു.എ.ഇയുടെ വളർച്ചക്ക് വിയർപ്പൊഴുക്കുന്ന തൊഴിലാളികൾക്ക്​ കൈത്താങ്ങായി കൊല്ലം ശ്രീനാരായണ കോളേജ് പൂർവ വിദ്യാർഥി അലുമ്​നി(റൂട്സ്) ഇഫ്‌താർ കിറ്റുകൾ വിതരണം ചെയ്തു. പ്രസിഡന്റ് റെസ്‌ല അംനാദ് ഇഫ്‌താർ കിറ്റ് നൽകി തുടക്കം കുറിച്ചു. സെക്രട്ടറി അനൂപ് ബാബുദേവൻ ആമുഖപ്രസംഗം നടത്തി. ഓൾ കേരള കോളജ് അലുംനി ഫെഡറേഷൻ(അക്കാഫ്) പ്രതിനിധി അഡ്വ. എ.നജുമുദ്ദീൻ, ട്രഷറർ കമൽ രാജേന്ദ്രൻ, ജോ. ട്രഷറർ എസ്. മുരളീധരൻ, പ്രൊജക്റ്റ് മാനേജർ സൂരജ്, സൈറ്റ് എൻജിനീയർ സുന്ദർ, സേഫ്റ്റി ഓഫീസർ കരുൺ ശേഖർ എന്നിവർ ആശംസ നേർന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശ്രീനാരായണ കോളജ് പൂർവ വിദ്യാർഥി അലുമ്​നി ഇഫ്‌താർ കിറ്റ്​ വി… | Boolokam