ഷാർജ നെസ്റ്റോ മിയാ മാളിൽ രക്തദാന ക്യാമ്പ്

ഷാർജ നെസ്റ്റോ മിയാ മാളിൽ രക്തദാന ക്യാമ്പ്

M
MadhyamamSource Link
Posted On date_range 19 March 2026 10:20 AM IST Updated On date_range 19 March 2026 10:20 AM IST ഷാർജ നെസ്റ്റോ മിയാ മാളിൽ രക്തദാന ക്യാമ്പ് text_fields bookmark_border camera_alt ഷാർജ നെസ്റ്റോ മിയാ മാളിന്​ സമീപം ബ്ലഡ്​ ഡോണേഴ്​സ്​ 4യു സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഷാർജ: യു.എ.ഇ ടീം ബി.ഡി 4യു (ബ്ലഡ്​ ഡോണേഴ്​സ്​ 4യു) യു.എ.ഇ - കേരള ചാപ്റ്ററുകളുടെ നേതൃത്വത്തിൽ ഷാർജയിലെ നെസ്റ്റോ മിയാ മാളിന് മുൻവശം രക്​തദാന ക്യാമ്പ്​ സംഘടിപ്പിച്ചു. മാർച്ച് 16ന്​ രാത്രി 8.30 മുതൽ പുലർച്ചെ 12.30 നീണ്ടു നിന്ന ക്യാമ്പിൽ വൻ ജനപങ്കാളിത്തം പ്രകടമായിരുന്നു. നെസ്റ്റോ മിയാ മാളിന്‍റെ സഹകരണത്തോടെയാണ്​ രക്​തദാന ക്യാമ്പ്​ സംഘടിപ്പിച്ചത്​. ആരോഗ്യ മേഖലയ്ക്ക് കരുത്തുപകരാൻ ഇത്തരം കൂട്ടായ്മകൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Blood donation camp at Nesto Mia Mall, Sharjah

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഷാർജ നെസ്റ്റോ മിയാ മാളിൽ രക്തദാന ക്യാമ്പ് — Madhyamam | Boo… | Boolokam