Posted On date_range 7 April 2026 10:46 AM IST Updated On date_range 7 April 2026 10:46 AM IST ഷാർജയിൽ ഗോഡൗണിൽ തീപിടിത്തം text_fields bookmark_border ഷാർജ: ഇൻഡസ്ട്രിയൽ ഏരിയ 10 ൽ സ്ഥിതിചെയ്യുന്ന വസ്ത്ര ഗോഡൗണിൽ തീപിടിത്തം . തിങ്കളാഴ്ച ഉച്ച 12.51ഓടെയാണ് അഗ്നിബാധയുണ്ടായത്. സിവിൽ ഡിഫൻസ് സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുന്നത് ആരംഭിച്ചു. രാത്രിയോടെ തീയണച്ചതായും കൂളിങ് ആരംഭിച്ചതായും അധികൃതർ അറിയിച്ചു.വെല്‍ഡിങ് ജോലി സമയത്ത് തീപ്പൊരികള്‍ വീണതിനെ തുടർന്നാണ് തീ പടര്‍ന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി അധികൃതർ വെളിപ്പെടുത്തി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Fire breaks out in a godown in Sharjah
