ഷാർജയിൽ ബഹിരാകാശ, ജ്യോതിശാസ്ത്ര കേന്ദ്രം

ഷാർജയിൽ ബഹിരാകാശ, ജ്യോതിശാസ്ത്ര കേന്ദ്രം

M
MadhyamamSource Link
Posted On date_range 31 March 2026 9:21 AM IST Updated On date_range 31 March 2026 9:21 AM IST ഷാർജയിൽ ബഹിരാകാശ, ജ്യോതിശാസ്ത്ര കേന്ദ്രം text_fields bookmark_border ഷാർജ: ‘ഷാർജ സ്പേസ് ആൻഡ് ആസ്ട്രോണമി കോംപ്ലക്സ്’ എന്ന പേരിൽ ബഹിരാകാശ, ജ്യോതിശാസ്ത്ര കേന്ദ്രം സ്ഥാപിക്കുന്നതിന് ഉത്തരവിട്ട് സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഷാർജ സർവകലാശാലയുടെ മേൽനോട്ടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുക. നിലവിലുള്ള ഷാർജ അക്കാദമി ഫോർ ആസ്ട്രോണമി, സ്പേസ് സയൻസസ് ആൻഡ് ടെക്നോളജിയുടെ എല്ലാ ജീവനക്കാരും ആസ്തികളും ബാധ്യതകളും സാമ്പത്തിക വകയിരുത്തലുകളും പുതിയ കോംപ്ലക്സിലേക്ക് മാറ്റുകയും ചെയ്യും. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Space and Astronomy Center in Sharjah

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഷാർജയിൽ ബഹിരാകാശ, ജ്യോതിശാസ്ത്ര കേന്ദ്രം — Madhyamam | Boo… | Boolokam